കുറ്റിക്കോൽ ചേലിറ്റ്കാരൻ തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം 16ന് തുടങ്ങും

കുറ്റിക്കോൽ / കാസർകോട്: കുറ്റിക്കോൽ ചേലിറ്റുകാരൻ തറവാട്ടിൽ ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം മാർച്ച്‌ 16 മുതൽ 19 വരെ നടക്കും. മഹോത്സവത്തിൻ്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര 16ന് രാവിലെ 9.30ന് കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര സന...

- more -