കോളേജ് വിദ്യാര്‍ഥികള്‍ മരണപ്പെട്ട വാഹനാപകട ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി; മരിച്ചത് കാസർകോട്- ഇരിട്ടി സ്വദേശികൾ, അപകടം മലയാറ്റൂരിൽ നിന്നുള്ള മടക്കയാത്രയില്‍

കല്‍പറ്റ / വയനാട്: പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട്, വെള്ളരിക്കുണ്ട്, പ...

- more -