ഭീതിവിതച്ച കടുവ കൂട്ടിലായി; വയനാട് ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്

വയനാട്: ചീരാലിൽ ഭീതിവിതച്ച കടുവ കൂട്ടിലായി. പഴൂർ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസ് പരിസരത്തേക്ക് മാറ്റി. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വൈൽഡ് ലൈഫ് വാ...

- more -