സംരക്ഷിത നെൽവയൽ നികത്തൽ; വിജിലൻസ് മിന്നൽ പരിശോധനയിൽ നടപടിയുണ്ടാകും, റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്ക്‌ എതിരെ റിപ്പോർട് നൽകും

മധുർ / കാസർകോട്: സംരക്ഷിത നെൽവയൽ നികത്തിയ പ്രദേശത്ത് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ബുധനാഴ്‌ചയാണ് മിന്നൽ പരിശോധന നടത്തുകയും നിയമ നടപടിക്ക് ഒരുങ്ങിയത്. മധൂർ വില്ലേജിലെ പട്ട്ള പാലത്തിന...

- more -