പിതൃപ്രാണന് തർപ്പണം നടത്തി കര്‍ക്കിടക വാവുബലി; മരിച്ചവരെ ആദരിക്കുന്നതിന് തര്‍പ്പണത്തിനായി ക്ഷേത്രങ്ങളിലേക്കും സ്‌നാന ഘട്ടങ്ങളിലേക്കും വിശ്വാസികള്‍ ഒഴുകി, വാവുബലി കർമങ്ങളും ഐതിഹ്യവും അറിയാം

കര്‍ക്കിടക വാവുബലി ദിനത്തിൽ പിതൃക്കളുടെ സ്‌മരണയില്‍ ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍. മരിച്ചവരെ വാവുബലിയോടെ പതിനായിരങ്ങൾ ആദരിച്ചു. രണ്ടുവര്‍ഷത്തിന് ശേഷമാണ് വാവുബലിയ്‌ക്ക് സ്‌നാന ഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്...

- more -