ഡിസ്ചാര്‍ജ് ആയി പിറ്റേ ദിവസം സ്‌കൂളിന് സമീപത്തു നിന്നും മുട്ടന്‍ മൂര്‍ഖനെ പിടിച്ചു; കൂടുതല്‍ കരുത്തോടെ വാവ സുരേഷ്

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാര്‍ജ് ആയി ഇറങ്ങിയതിൻ്റെ പിറ്റേ ദിവസം കര്‍മ്മ മേഖലയില്‍ വീണ്ടും സജീവമായി. തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ...

- more -