വാട്ടു കപ്പയുമായി കപ്പ വണ്ടി ഓടിത്തുടങ്ങി; മുണ്ടേമാണിയിലെ എലുമ്പന് വിപണിയൊരുക്കി കൃഷി വകുപ്പ്

കാസര്‍കോട്: കപ്പ കൃഷി നടത്തി വിപണി കണ്ടെത്താനാകാതെ വിഷമത്തിലായ മുണ്ടേമാണിയിലെ എലുമ്പന് കൈത്താങ്ങായി കൃഷി വകുപ്പ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് എലുമ്പന്‍ കപ്പ കൃഷി ചെയ്തത്. വാട്ടു കപ്പയായി സൂക്ഷിച്ചിരുന്ന 1000 കിലോ കപ്പ കോവിഡ് പ്രതിസന്ധി...

- more -