മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദ സഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപ്പെട്ടു, മൂന്നാർ- വട്ടവട പാതയിൽ ഗതാഗതം നിരോധിച്ചു

മൂന്നാർ: കുണ്ടളയിൽ പുതുകടി സമീപം ഉരുൾപൊട്ടലുണ്ടായി. വിനോദ സഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപ്പെട്ടു. കോഴിക്കോട് നിന്നും എത്തിയ സഞ്ചാരികളുടെ വാഹനമാണ് മണ്ണിനടിയിൽപ്പെട്ടത് രണ്ട് വാഹനങ്ങളിലാണ് സഞ്ചാരികൾ മുന്നാറിൽ എത്തിയത്. മുന്നിൽ സഞ്ചരിച്ചിരുന്ന വ...

- more -