കൊറോണ വൈറസിന്‍റെ സമൂഹ വ്യാപന ഘട്ടം അടുത്തെത്തി; അടുത്ത പത്ത് ദിനങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് ഐ.എം.എ

രാജ്യത്ത് കൊറോണ വൈറസ് മൂന്നാം ഘട്ടത്തിലോട്ട് അടുക്കുന്നുവെന്ന് വിദ​ഗ്ദർ. മൂന്നാം ഘട്ടമായ സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐ.എം.എ ആ...

- more -

The Latest