വിരമിക്കുന്നിതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണം; ആഗ്രഹം ചെറുതാണ്, കാരണം, പറഞ്ഞ ആളിന്‍റെ പേര് ക്രിസ് ഗെയ്ല്‍ എന്നാണ്

വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്. നാല്‍പ്പത് വയസ്സുള്ള താരം എന്നാണ് വിരമിക്കുക എന്നറിയാന്‍ ആരാധകര്‍ക്ക് വലിയ ആകാംക്ഷയാണ്. എന്നാല്‍ ആരാധകര്‍ക്കുള്ള ഒരുമറുപടിയുമായാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന...

- more -

The Latest