പത്തെണ്ണം കൊടുത്താല്‍ കൈയിൽ എത്തുന്നത് നൂറുരൂപ; വില ഇനിയും ഉയരും, അടയ്ക്കയ്ക്ക് നല്ലകാലം, കാരണങ്ങള്‍ പലതുണ്ടെന്ന് വ്യാപാരികള്‍

കാസർകോട് / മംഗളുരു: വിപണിയിലെ പൊന്നു വിലയിലേക്ക് ഇനി അടയ്ക്കയും. പറമ്പിലെ അടയ്ക്ക പോയി പെറുക്കി വിറ്റാല്‍ പത്തെണ്ണം ഉണ്ടെങ്കില്‍ നൂറുരൂപ കൈയില്‍ കിട്ടും. ഈ ഇത്തിരിക്കുഞ്ഞൻ്റെ ഇന്നത്തെ ചില്ലറ വിപണി വില ഒരെണ്ണത്തിന് പത്ത് രൂപയാണ്. മുമ്പെങ്ങുമില...

- more -

The Latest