ആരാധന കേന്ദ്രങ്ങൾ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; കാസർകോട്ടെ കൊലക്കേസ് പ്രതിയുടെ പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.? പോലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കാസർകോട്ടെ ആരാധനാലയങ്ങള്‍ വെള്ളിയാഴ്‌ച ബോംബിട്ട് തകർക്കുമെന്ന് കൊലക്കേസില്‍ വെറുതെ വിട്ട പ്രതിയുടെ പേരില്‍ ഭീഷണി സന്ദേശം സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവത്തിൽ യുവാവിനെ പൊലീസ് വിളിപ്പിച്ച്‌ ചോദ്യം ചെയ്‌തു. അകൗണ്ട് പൊലീസ് പരിശോ...

- more -