ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിൻ്റെ പേര് മാറ്റി പള്ളിയുടേതാക്കി; മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍, സംയമനം പാലിക്കണമെന്ന് ആഹ്വാനം

ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിൻ്റെ പേരിൻ്റെ സ്ഥാനത്ത് പള്ളിയുടേതാക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് കേസിനാസ്‌പദമായ സംഭവം. ഗൂഗിള്‍ മാപ്പില്‍ പേര് തിരയുമ്പോള്‍ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് രത്‌ലാം എ.സി.പി പറഞ്ഞു....

- more -