ക്ഷേത്രത്തില്‍ തീപിടിത്തം; ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു, അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി; കെടാവിളക്കിൽ നിന്നും തീ പടർന്നതോ..?

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിലെ യാത്രക്കാരാണ് ആദ്യം ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പെട്രോളിങ് നടത്തുന്ന പോലീസ...

- more -

The Latest