നിയമസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ 15 താല്‍ക്കാലിക ബൂത്തുകള്‍ നിര്‍മ്മിക്കുന്നു; കളക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി 15 ഇടങ്ങളില്‍ താല്‍ക്കാലിക ബൂത്തുകള്‍ തയ്യാറാക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപ്, കുടിവെള്ള സംവിധാനം എന്നി...

- more -