സുരക്ഷയ്ക്കായി 3,300 പോലീസുകാർ; 400 അഗ്‌നി രക്ഷാ സേനാംഗങ്ങൾ; തലസ്ഥാന നഗരിയില്‍ രാത്രി എട്ടുമണിവരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്ബൂതിരിക്ക് കൈമാറിയത്. ക്...

- more -

The Latest