താപനില ക്രമാതീതമായി ഉയരുന്നു; കാസർകോട് ജില്ലയിൽ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഉത്തരവായി

കാസർകോട്: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം എല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം ക്രമീകരിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ ഉച...

- more -