ലോക്ക് ഡൗണ്‍ കാലത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കാത്തിരിക്കുന്നത് ഷൂട്ട് അറ്റ് സൈറ്റ്; മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ കാലത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് വര്‍ദ്ധിച്ചതോടെയാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്...

- more -

The Latest