ഹോസ്റ്റലില്‍ തൂങ്ങിമരിച്ച പതിനാറ് വയസുള്ള മകളുടെ മൃതദേഹത്തിനുമുന്നില്‍ പ്രതിഷേധവുമായി പിതാവ്; കാലുകൊണ്ട് തൊഴിച്ച് പോലീസ്

മകളുടെ മൃതദേഹത്തിനുമുന്നില്‍ പ്രതിഷേധിച്ച് അച്ഛനെ കാലുകൊണ്ട് തൊഴിച്ച് മാറ്റി പോലീസ്. ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പതിനാറുകാരിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മുന്‍പില്‍നിന്ന് പ്രതിഷേധിച്ച പിതാവിനെ പോലീസ് തൊഴിക്കുന്ന വീഡിയോയാണ...

- more -