ആഗോള തലത്തിൽ വലിയ സ്വീകാര്യത നേടിയ ചിത്രം, ഗോള്‍ഡന്‍ ഗ്ലോബ് 2023; രണ്ട് നോമിനേഷനുകള്‍ സ്വന്തമാക്കി ആര്‍.ആര്‍.ആര്‍

എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഇടംപിടിച്ച്‌ ആര്‍.ആര്‍.ആര്‍ ചലച്ചിത്രം. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ സോംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി രണ്ട് നോമിനേഷനുകളാണ് രാജമൗലി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓല്‍ ക്വയറ്റ് ഓണ...

- more -

The Latest