ടെലിഫിലിം ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ക്യാമറാമാന്‍ തെങ്ങിന് മുകളില്‍ കുടുങ്ങി: പിന്നീട് സംഭവിച്ചത്

കണ്ണൂരിൽ ടെലിഫിലിം ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം മൂലം ക്യാമറാമാന്‍ തെങ്ങിന്‍ മുകളില്‍ കുടുങ്ങി. ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂര്‍ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചത്.മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയില്‍ ഇന്നലെയാണ് സംഭവം. കള്ളുചെത്ത...

- more -

The Latest