ഒളിച്ചോടി ഹോട്ടൽമുറിയിൽ ആചാരപ്രകാരം കൗമാരക്കാർ വിവാഹം നടത്തി; നിയമസാധുതയില്ലെന്ന് കോടതി; കാൽ ലക്ഷം രൂപ പിഴയിട്ടു

പ്രണയിച്ച് ഒളിച്ചോടി ഹോട്ടൽമുറിയിൽ വച്ച് കൗമാരക്കാർ നടത്തിയ വിവാഹത്തിന് നിയമസാധുതയില്ലെന്ന് വിധി പറഞ്ഞ് കോടതി. വിവാഹം കോടതി സാധുവാക്കി. വിവാഹം നിലനിൽക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളിൽ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. കഴിഞ്ഞ...

- more -

The Latest