അവസാന സെമസ്റ്ററിന് ഓൺലൈൻ പരീക്ഷ; മറ്റ് പരീക്ഷകൾ റദ്ദാക്കിയതായി സാങ്കേതിക സർവ്വകലാശാല

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍ റദ്ദാക്കിയതായി സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല . കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് തീരുമാനം. അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നാണ് തീ​രു​മാ​നം. ഓ​ൺ​ല...

- more -

The Latest