കാസർകോട്ട് ആദ്യമായി ടെക്കീസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു; എൻ.എ മോഡൽ ക്യാമ്പസിൽ ആരംഭിച്ച ഈ പുത്തൻ ആശയത്തിന് പിന്നിലുള്ളത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനി; പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി ഉദുമ- മഞ്ചേശ്വരം എം.എൽ.എമാർ; ഈ പദ്ധതിയുടെ ഭാഗമായാൽ ഇനി നിങ്ങളുടെ മക്കളും പഠനത്തോടപ്പം തന്നെ പണം സമ്പാദിക്കും.!

കാസർകോട്: വിദ്യാർത്ഥികൾക്കിടയിൽനിന്നും പുത്തൻ സ്റ്റാട്ടപ്പുകൾ വളർത്തിയെടുക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന കമ്പനി തുടക്കം കുറിച്ച "ടെക്കീസ് പാർക്ക്" എന്ന സംരംഭം കാസർകോട്ടും പ്രവർത്തനം ആരംഭിച്ചു. കാസർകോട് ആദ്യമായി തുടക്...

- more -

The Latest