ടെക്കിയായ ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി ദഹിപ്പിച്ചു; കോവിഡ് ബാധിച്ചു മരിച്ചതെന്ന് ഭര്‍ത്താവ്

ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി ദഹിപ്പിച്ച ഭര്‍ത്താവ് ഹൈദരാബാദില്‍ പൊലീസ് പിടിയിലായി. ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതായും ജഡം ആശുപത്രി അധികൃതര്‍ ദഹിപ്പിച്ചതായുമാണ് ഇയാള്‍ വീട്ടുകാരെ അറിയിച്ചത്. ആശുപത്രി പ്രദേശത്തെ സി.സി.ടി.വിയില്‍ സ്യൂട്ട് ക...

- more -

The Latest