സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ടി.വി കാണാം ഒപ്പം ഫോണും വിളിക്കാം; 153 രൂപയ്ക്ക് 161 ചാനലുകള്‍, എച്ച്‌.ഡി ചാനലുകളും ലഭിക്കും

തൃശൂര്‍: സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ടെലിവിഷന്‍ കാണാം. ബി.എസ്.എന്‍.എല്ലിൻ്റെ ഡിജിറ്റല്‍ സംവിധാനമായ ഇൻ്റെര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനിലൂടെ (ഐ.പി.ടി.വി) ആണ്. ആന്‍ഡ്രോയിഡ് ടി.വിയില്‍ നേരിട്ടും മറ്റ് ടെലിവിഷനുകളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആ...

- more -

The Latest