മോഹൻലാലിൻ്റെ ആറാട്ടിലെ അടിപൊളി പാട്ടിൻ്റെ ടീസർ ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന'ആറാട്ട്' ഒരു മുഴുനീള എന്റർടയിനർ ആയിരിക്കുമെന്നാണ് ട്രയിലർ നൽകുന്ന സൂചന. ട്രയിലറിന് പിന്നാലെ ചിത്രത്തിലെ ഒരു ഗാനത്തിൻ്റെ ടീസറും കൂടി എത്തിയിരിക്കുകയാണ്. ‘ഒന്നാം കണ്ടം’ എന്ന പാട്...

- more -

The Latest