കണ്ണീര്‍ പൂക്കളായ ഒമാനി കുരുന്നുകള്‍; ദുരന്തത്തിൽ പെട്ടത് ഈദ് അവധിക്ക് ശേഷം സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികൾ

ഒമാൻ സുല്‍ത്താനേറ്റ് അനുഭവിച്ച ദുരന്തത്തിൻ്റെ ആഴം ലോകമെങ്ങുമുള്ള മനുഷ്യരുടെ കൂടി ദുഃഖമായി മാറുന്നു. ബാഗുകള്‍ പായ്ക്ക് ചെയ്‌ത്‌ സ്‌കൂളില്‍ നിന്ന് മടങ്ങിയ അബ്‌ദാലി കുടുംബത്തിലെ 10 കുട്ടികളുടെ വിയോഗത്തിൻ്റെ വിവരമറിഞ്ഞ ലോകം കണ്ണീർ പൊഴിക്കുന്നു. ...

- more -

The Latest