ലഹരിവിരുദ്ധ ദിനത്തിൽ സ്‌കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ; പ്രധാനധ്യാപകൻ വിഷം കഴിച്ച് മെഡിക്കൽ കോളേജിൽ

ഇടുക്കി: സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്‌പെണ്ട് ചെയ്തു. വാഗമണ്‍ കോട്ടമല എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ ടി.ജി വിനോദിനെ (39) ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്‌പെണ്ട് ചെയ്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം...

- more -

The Latest