ഹരിതകേരളം മിഷൻ: ഉദുമ ഗ്രാമ പഞ്ചായത്തിൽ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കമായി

കാസർകോട്: ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ 'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് ഉദുമ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കൽ പ്രക്രിയ ഹരിതകർമ്മസേന വഴി വിദ്യാർഥികൾക്ക് പകർന്നു നൽകുന്നതാണ് പദ്ധത...

- more -