Trending News
മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും തളങ്കര സ്വദേശിയുമായ എൻ.എം കറമുല്ല ഹാജി അന്തരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
ദേശീയ യുവജന വാരാചരണത്തിൻ്റെ ഭാഗമായി സെമിനാർ നടന്നു; പ്രത്യേക മതത്തിൻ്റെ ഭാഗമാക്കി മാറ്റാൻ ചില സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുന്നു
നവോദയയില്‍ 1616 ഒഴിവുകള്‍; അധ്യാപകര്‍, ലൈബ്രേറിയന്‍ ശമ്പളം, 44900- 151100 രൂപവരെ കൂടുതൽ അറിയാം
നവോദയ വിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്....
- more -Sorry, there was a YouTube error.