പിൻവാതിൽ നിയമനത്തിൻ്റെ വാതിലടച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ; പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നികത്തണം, സ്കൂളുകൾക്ക് കർശന നിർദ്ദേശം

പീതാംബരൻ കുറ്റിക്കോൽ കാസർകോട് / തിരുവനന്തപുരം: സ്കൂളുകളിൽ നിലവിലുള്ള അധ്യാപക / അനധ്യാപക തസ്തികകളിലെ താൽക്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് വഴിതന്നെ നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ. ഇക്കഴിഞ്ഞ മെയ് 25നാണ് സർക്കുലർ എല്ലാ ജില...

- more -

The Latest