വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് അധ്യാപക ദമ്പതികള്‍; കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക കളക്ടര്‍ക്ക് കൈമാറി

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ബോവിക്കാനം എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, ബാഡൂര്‍...

- more -

The Latest