കാസര്‍കോട് മേല്‍പറമ്പിൽ എട്ടാംക്ലാസുകാരി വീട്ടിൽ തൂങ്ങിമരിച്ച സംഭവം; സ്‌കൂൾ അധ്യാപകൻ മുംബൈയിലെ ഒളിത്താവളത്തിൽനിന്നും അറസ്റ്റിൽ

കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പില്‍ എട്ടാംക്ലാസുകാരി വീട്ടിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ആദൂര്‍ സ്വദേശി ഉസ്മാനെയാണ് മുംബൈയിലെ ഒളിത്താവളത്തിൽനിന്നും മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പഠിച്ചിരുന്ന ദ...

- more -