കാസര്‍കോട് നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയും ആണ്‍ സുഹൃത്തും എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ആണ്‍ സുഹൃത്തിനൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപിക കണ്ണൂര്‍ വിമാന താവളത്തില്‍ കസ്റ്റഡിയിലായി. ചന്തേര സ്വദേശിനിയായ 24കാരിയായ അധ്യാപികയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഇവരുടെ ആണ്‍ സുഹൃത്തും കാസര്‍കോട് നീലേശ...

- more -

The Latest