നിയമനം റദ്ദാക്കുവാനും അധികാരമില്ല; ബില്ലുകളില്‍ താന്‍ ഒപ്പിട്ടാലെ നിയമമാകുവെന്ന പ്രസ്‌താവന ഭരണഘടനാ വിരുദ്ധം, ഗവര്‍ണര്‍ക്കെതിരേ ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാൻ്റെ നടപടികളെ വിമര്‍ശിച്ച്‌ ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. ഗവര്‍ണര്‍, ചാന്‍സലര്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിൻ്റെ പ്രവര്‍ത്തന രീതിക്കെതിരേയാണ്‌ ഭരണഘടനയും സുപ്രീംകോടതി വിധികളും...

- more -

The Latest