കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സമയക്രമവും നിരക്കും നിശ്ചയിച്ചു; തിരുവനന്തപുരം – കണ്ണൂർ 1400 രൂപ; എക്‌സിക്യൂട്ടീവ് കോച്ചില്‍ 2400 രൂപ

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും പുറപ...

- more -

The Latest