കാസര്‍കോട് ക്ഷയരോഗ വിഭാഗം പുതിയ കെട്ടിടത്തിലേക്ക്; പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലാ ടിബി സെന്ററിൻ്റെ കീഴിലുള്ള കാസര്‍കോട് ടി ബി യൂണിറ്റിൻ്റെ പ്രവര്‍ത്തനം ജനറല്‍ ആശുപത്രിയിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്രമീകരിച്ചു. പുതിയ കെട്ടിടത്തിലെ പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നില...

- more -

The Latest