ഗെരുക്കട്ടെ ട്രൈബൽ പ്രദേശത്ത് ക്ഷയരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും; പരിശോധന സാമ്പളുകൾ ശേഖരിച്ചു

മഞ്ചേശ്വരം / കാസർകോട്: ജില്ലാ ടി.ബി സെൻ്റെർ, മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്, എന്നിവയുടെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗെരുക്കട...

- more -

The Latest