ചന്ദ്രഗിരി പുഴയില്‍ വീണ ടാക്‌സി ഡ്രൈവർ; മൃതദേഹം തളങ്കര ഹാര്‍ബറില്‍ കണ്ടെത്തി

കാസര്‍കോട്: വെള്ളിയാഴ്‌ച പുലര്‍ച്ചെ ചെമനാട് പാലത്തിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം ചന്ദ്രഗിരി പുഴയില്‍ വീണ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ ചട്ടഞ്ചാല്‍ മന്ന്യത്തെ ശ്രീധരൻ്റെ (46) മൃതദേഹമാണ് ശനിയാഴ്‌ച രാവിലെ 10...

- more -