‘അമ്മ താരാട്ട് പാട്ടുകൾ’ ഇനിയില്ല; ഗായിക പത്മശ്രീ വാണി ജയറാം അന്തരിച്ചു; മലയാളത്തിൽ ഒടുവിൽ പാടിയത് ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ്

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പത്മശ്രീ വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്‌നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ...

- more -

The Latest