അതായത് ഉത്തമാ, തിരിയുന്നോന് തിരിയും; താപ്സി പന്നുവിന്‍റെ ട്വീറ്റ് പങ്കുവച്ച്‌ സംവിധായകന്‍ മിഥുന്‍ മാനുവല്‍

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തെ പിന്തുണച്ച അമേരിക്കന്‍ പോപ് താരം റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമര്‍ശിച്ചുള്ള നടി താപ്സി പന്നുവിന്‍റെ ട്വീറ്റ് പങ്കുവച്ച്‌ സംവിധായകന്‍ മിഥുന്‍ മ...

- more -

The Latest