ഭീതി ഒഴിഞ്ഞു, ദുരന്തവും; കാഞ്ഞങ്ങാട് ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നത് ​ഗതാ​ഗതം തടസപ്പെട്ടു, ആളപായമില്ല

കാഞ്ഞങ്ങാട് / കാസർകോട്: ചിത്താരിയിൽ പാചക വാതകവുമായി ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഭീതിയൊഴിഞ്ഞു. ഹൊസ്ദുർഗ് താലൂക്ക്, കാഞ്ഞങ്ങാട്, ചിത്താരി വില്ലേജിൽ ദേശീയപാതയിൽ ഹിമായത്തുൽ ഇസ്ലാം സ്‌കൂളിന് എതിർവശത്താണ് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നത...

- more -

The Latest