ടാങ്കര്‍ ലോറി വീടിന് മുകളില്‍ മറിഞ്ഞു; വൻ ദുരന്തം ഒഴിവായി, രണ്ട് അപകടങ്ങളിൽ 14 പേര്‍ മരിച്ച പ്രദേശമാണിത്, റോഡിൽ സുരക്ഷാ സംവിധാനങ്ങളില്ല

കാഞ്ഞങ്ങാട് / കാസർകോട്: പാണത്തൂരില്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് വീടിന് മുകളില്‍ മറിഞ്ഞു. പാണത്തൂര്‍ പരിയാരത്താണ് അപകടം. അടുക്കള ഭാഗം തകര്‍ന്നെങ്കിലും വീട്ടുകാര്‍ ദുരന്തത്തില്‍ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു ജീവനക്കാര്‍ക്ക് സാരമായി പ...

- more -

The Latest