തമിഴ് ന്യൂസ് 18 ഹിന്ദുവിരുദ്ധ ചാനലാണെന്ന് സംഘപരിവാര്‍; രാഷ്ട്രീയ സമ്മര്‍ദ്ദവും പ്രചാരണവും; ചാനല്‍ എഡിറ്റര്‍ രാജിവെച്ചു

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 തമിഴ് ചാനലിലും എഡിറ്ററുടെ രാജി. ഹിന്ദുത്വ ഗ്രൂപ്പുകളുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും പ്രചരണത്തിനും പിന്നാലെ തമിഴ് നാട്ടിലെ മുതിര്‍ന്ന ജേണലിസ്റ്റ് കൂടിയായ എം ഗുണശേഖരനാണ് എഡിറ്റര്‍ പദവിയി...

- more -

The Latest