‘അവര്‍ മതത്തെ ആയുധമാക്കി’; മകന് പിന്നാലെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ അവര്‍ മതത്തെ ആയുധമാക്കി ഇരിക്കുകയാണ് എന്ന് എം.കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്‌നാടിൻ്റെ പോഡ് കാസ്റ്റ് പരമ്പരായ ‘സ്പീക്ക...

- more -

The Latest