നിങ്ങൾക്ക് ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാം; ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധിയോട് തമിഴ്‌നാട്ടിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ കര്‍ഷകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിയായ വിത്യസ്ത വിഭാഗങ്ങളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇപ്പോഴിതാ യാത്രയ്ക്കിടെ തമിഴ്നാട്ടില്‍ വെച്ച് രാഹുലിന് നേരിട്ട രസകരമായ അനുഭവം പങ്കു...

- more -

The Latest