തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സംസ്‌കൃതത്തിനൊപ്പം തമിഴിലും പൂജ; ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’യുമായി തമിഴ്നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സംസ്‌കൃതത്തിനൊപ്പം തമിഴിലും പൂജ നടത്തും. എംകെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ അവതരിപ്പിച്ച ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ യുടെ ഭാഗമായാണ് പരിഷ്‌കരണം. ക്ഷേത്രങ്ങളിലെ പുരോഹിതന്മാര്‍ക്ക...

- more -

The Latest