Trending News
നാടിനെ നടുക്കി അരുംകൊല; ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ടു; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
ഒഴുക്കിൽപ്പെട്ട് കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു; കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണ് മറ്റു രണ്ടുപേർക്കും ജീവൻ നഷ്ടമായത്
മെച്ചപ്പെട്ട ജീവിതം നയിക്കാൻ കാമുകനെ കൊന്നു; കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം; ജ്യൂസിൽ വിഷം കലർത്തി നൽകിയ സംഭവം; കുറ്റം തെളിഞ്ഞതായി കോടതി
ഇന്ത്യൻ- 2 ചിത്രത്തിൽ കമൽഹാസന് സ്ക്രീൻ ടൈം കുറവോ.? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ശങ്കർ
ചെന്നൈ: തെന്നിന്ത്യന്‍ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് കാത്തിരിക്കുന്ന ചിത്രം "ഇന്ത്യൻ 2". റിലീസിന് മുന്നേ സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സിനിമയില...
- more -അബ്ദു റഹീമിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ്
കോഴിക്കോട്: സൗദി അറേബ്യയില്‍ ജയില്‍ മോചനം കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. 18 വര്‍ഷമായി സൗദി ജ...
- more -പ്രമേഹം കൂടി; നടൻ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
തമിഴിലെ പ്രശസ്ത നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് താരത്തിൻ്റെ വിരലുകൾ മുറിച്ചു മാറ്റിയത്. നിലവിൽ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രമ...
- more -എല്ലാവരും ഹിന്ദി പഠിക്കണം; തമിഴും നല്ല ഭാഷയാണ്; എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്: സുഹാസിനി
ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും പ്രതിഷേധവും തമിഴ്നാട്ടിൽ വിവാദം കത്തി നിൽക്കെ, ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായ പ്രകടനവുമായി നടി സുഹാസിനി. ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്...
- more -മുല്ലപ്പെരിയാർ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ വിലക്ക് ; മലയാള സിനിമാതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി തമിഴ് സംഘടന
മുല്ലപ്പെരിയാർ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മലയാള സിനിമാതാരങ്ങൾക്ക് , തമിഴ് സിനിമയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് തമിഴക വാഴ് വുരുമൈ സംഘം അധ്യക്ഷൻ വേൽമുരുകൻ. ജലനിരപ്പ് ഉയർന്നാൽ ഡാം തകരുമെന്നും അഞ്ച് ജില്ലകളിലെ ജനങ്ങൾക്ക് വലിയ ബുദ...
- more -ഗായിക ആര്യ ദയാല്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ പാടുന്നു; നിര്‍മ്മാണം സൂര്യയും ജ്യോതികയും
മലയാളിയായ ഗായിക ആര്യ ദയാല്‍ തമിഴ് ചിത്രത്തില്‍ പാടുന്നു. ഡി ഇമ്മന്‍ ഈണമൊരുക്കുന്ന ഗാനത്തിലൂടെയാണ് ആര്യയുടെ അരങ്ങേറ്റം. ആര്യ ദയാല്‍ ഗായികയാകുന്ന ആദ്യ സിനിമ കൂടിയാണ് ഉടന്‍ പിറപ്പേ. ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രമായ ഉടന്‍ പിറപ്പേ എന്ന സി...
- more -‘പൊന്നിയിന്‍ സെല്‍വനില്‍’ അതിഥി വേഷം; ശാലിനി വീണ്ടും അഭിനയ ജീവിതത്തിലേക്ക്
മലയാളികളുടെ പ്രിയ താരം ശാലിനി വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനില്‍' അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തില്...
- more -ഭീകരവാദിയായ തമിഴ് പുലി പ്രവര്‍ത്തകയായി സാമന്ത; പ്രതിഷേധവുമായി തമിഴ് സംഘടനകള്‍
പ്രശസ്ത നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധവുമായി തമിഴ് സംഘടനകള്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസില്‍ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധം. സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാല്‍ സംഘടനയെ ...
- more -കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കി; കര്‍ഷക സമരത്തിന് പിന്തുണയുമായി കാര്‍ത്തി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തി. കര്‍ഷകരുടെ ശബ്ദം കേട്ട് അവര്‍ക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കാര്‍ത്തിയുടെ പ്രസ്താവന. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങ...
- more -Sorry, there was a YouTube error.