ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണം; രാത്രി കാലങ്ങളില്‍ ട്രിപ്പ് മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി വേണം; താലൂക്ക് വികസന സമിതി യോഗം

കാസർകോട്: ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്കില്‍ യാത്രാസൗകര്യം കുറഞ്ഞ പെര്‍ള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസ് ആരംഭിക്കണമ...

- more -

The Latest